» HOME »


»»
 Articles

»»  Gallery

»»  Services

»»  Calligraphy Classes

World of calligraphy with khaleelullah chemnad

»»  Discussion Forum

»»  Photo Gallery

»»  Links

»»  Exhibitions

»»  Calligraphy Artists

»»  Profile Fine Arts

»»  Feed Back

»»  Directory

»»  News letter

:: Profile ::

:: Calligraphy ::

:: Media ::

:: Literature ::

:: Awards ::

:: Projects ::

     


   
     

ആവനാഴിയില്‍ അക്ഷരങ്ങള്‍ തുരുമ്പെടുത്തില്ലെന്ന് സ്വയം ബോധ്യപ്പെടുക
എന്നിട്ട് ഫിനിക്സ് പോലൊരു ജന്‍മമുണ്ടാവുക.
വാക്കുകള്‍ മുളപൊട്ടുന്ന ഈ മഴക്കാലത്ത് വിത്തുകള്‍ പോലെ ഒത്തിരി അക്ഷരങ്ങള്‍ വിതയ്ക്കുകയാണ്.
ചിത്ത ഭ്രമത്തിണ്റ്റെ നോവുകള്‍ ഇന്നും എണ്റ്റെ മനസ്സിലുണ്ട്, ഇനിയുംരോഗം ഭേദമായിട്ടില്ല.

   
           
       


ഈ മരുഭൂമിയില്‍
ഉഷ്ണ വാതമേറ്റ്
ഉണങ്ങി കരിഞ്ഞ
കവിത്വത്തിണ്റ്റെ തളിരുകള്‍
വെറുക്കപെട്ടവണ്റ്റെ
വേദപുസ്തകത്തിനുള്ളില്‍
ഭൂമിയുടെ പൊക്കിള്‍ ചുഴിയിലൂടെ
വീണ്ടും ഉറവപൊട്ടുമെന്ന്
തിരിച്ചറിയുമ്പോള്‍
സാക്ഷിനിന്നതേത്
മഴ മേഘമാണ്?

അക്ഷരങ്ങളായ്
വിരിയുന്ന
ഓരോ കണ്ണുനീര്‍ തുള്ളിയും
പുതു മഴക്കാലത്തിണ്റ്റെ
സമര്‍പ്പണമാണ്.

ഇതെണ്റ്റെ ജീവിതവും
ജീവിതത്തിണ്റ്റെ സ്വകാര്യതയും
സ്വകാര്യതയുടെ സര്‍ഗ്ഗതയും
സര്‍ഗ്ഗതയുടെ സമീപനവും
സമീപനത്തിണ്റ്റെ സക്ഷാത്കാരവുമാണ്.

വഴിതെറ്റി നടക്കുന്നവണ്റ്റെ
വാക്കുകളില്‍ വെട്ടിതെളിച്ച
ഈ വഴി
നിങ്ങള്‍ക്കുള്ളതാണ്
നിര്‍ഭയത്തോടെ
നിരന്തരം
നടന്നു പോകുന്നതിനായ്

സസ്നേഹം
സ്വാഗതം

ഖലീലുല്ലാഹ് ചെംനാട്
 
 

   
                       
         


കരയുന്ന കവിത


സ്നേഹം വലിച്ചെറിയുമ്പോള്‍

     
         


മകള്‍ക്ക്


വീട്ടില്‍ നിന്നിറങ്ങുമ്പോള്‍

     
         


ജനറേഷന്‍ ഗ്യാപ്


വിട

     
         


മരണത്തിണ്റ്റെ രസതന്ത്രം


അദ്യാപകന്‍

     
         


കറുത്ത മതം


കരയരുത്

     
                   
                       
                               
 


Copyright © 2003-2006, Khaleelullah Chemnad Dubai  
|  Terms & Conditions  |  Profile  |  Calligraphy  |  Media  |  Awards  |  Literature  |  Projects  |  Contact Us

P.O. Box 72282, Tel.: 04 3479191, Fax: 3475535,  Mobile: 050 - 18 72 775, E-mail: kchemnad@gmail.com          Powered by : Crystal Arc.